Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Friday, July 25, 2014

  1. Minority Premetric Scholarship -extension of date : 1. Press Release  |   2.Circular:No.N2/21836/2014/DPI dtd 24.07.2014  |  2014-15 ലെ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. റിന്യൂവല്‍ വിഭാഗം അപേക്ഷകളില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. ഫ്രഷ് വിഭാഗത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ ഹാജരാക്കാം. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന ഫ്രഷ് വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയേ തുക ലഭിക്കുകയുളളു എന്നതിനാല്‍ പിന്നീട് ബാങ്ക് അക്കൗണ്ട് നമ്പര്‍ എടുക്കേണ്ടതാണ്  |
  2. Urika Kerala Knowledge Fest 
  3. OSS 2014-15 DPI Circular dated 23-07-2014 
  4. പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട്  
  5. പഞ്ചായത്ത് തലത്തില്‍ ഓരോ ജില്ലകളിലും അപ്‌ഗ്രേഡ് ചെയ്യുന്ന സ്‌കൂളുകള്‍ |  List of Schools for Upgradation (No HSS Panchayaths)  |  List of High Schools -Upgradation(Ernakulam to Kasargod)  |  List of Higher Secondary Schools - Additional Batch  |

Thursday, July 24, 2014

  1. Promotion of last grade servants as Clerks and Typists - Clarification - Order - G.O.(P)No.21-2014 P&ARD Dt. 19-07-2014 
  2. Government have  ordered early disbursement of pay and allowances to the Muslim employees of  state Government.For details view GO(P)No.305/2014/Fin Dated 23/07/2014 
  3. Dept Test July 2014 - Instructions to candidates Dt. 23/07/2014  
  4. Manishada " My Dream Kerala" - Permission to take part painting competition | Letter No. M4/49503/2014/ DPI dated 01-07-2014  |  Poster  | 
  5. List of Books selected for Libraries in Govt. Schools 
  6. സേവനാവകാശ നിയമം : വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് 5000 രൂപ വരെ പിഴ 
  7. റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന് 
  8. 'സേവനം ഇപ്പോള്‍ അവകാശം' പ്രകാശനം ചെയ്തു 
  9. മുന്നാക്കവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 800 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് 
  10. Download RPU version 4.0 (applicable from June 28, 2014) for the preparation of e-TDS Return  |  Help Blog
  11. DA Arrear -Crediting to PF Accounts- Time Limit Extended  
  12. Higher Secondary - Unauthorised fund collection at the time of admission - Strict warning - Cir.Dt. 18/07/2014   
  13. SSLC MARCH 2014 Revaluation(III Spell) Result Published .. 
  14. Income Tax -TDS - Instructions Issued to Treasury officers to Issue Form16 from TRACES 
  15. Mid Day Meal Scheme - DDE Idukki's circular dated 08-07-2014 & Excel proforma for AEOs 
  16. ഉദ്യോഗസ്ഥര്‍ മാനുഷിക വശവും പരിഗണിക്കണം: വിദ്യാഭ്യാസ മന്ത്രി 
  17. School Parliament Election 2014 -15 
  18. Staff Fixation 2014-15 - Deployment of surplus Govt School Teachers - Instructions - Lr.No.H2/35637/2014/DPI Dt. 21/07/2014 
  19. Option for Notional Grade for Primary and High School HMs - Orders Issued - G.O.(P) No. 290/2014/(197)/Fin Dt. 16/07/2014  
  20. ജൂലൈ 2014 വകുപ്പ്തല പരീക്ഷ (Departmental Test) യുടെ ടൈംടേബിള്‍. | (ടൈംടേബിള്‍ പ്രകാരം പരീക്ഷ 7.30 ന് ആരംഭിക്കും എന്നാണ്. എന്നാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലെ അദ്ധ്യയന സമയം 9 മണി മുതല്‍ ക്രമീകരിച്ച സാഹര്യത്തില്‍ വകുപ്പ്തല പരീക്ഷകള്‍ അതാത് ദിവസം രാവിലെ 7 മണിക്ക് ആരംഭിക്കും എന്ന് പി.എസ്.സി ഉത്തരവായിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മൂമ്പ് പരീക്ഷാഹാളില്‍ ഹാജാരാവേണ്ടതാണെന്നും അറിയിപ്പ്) 

Sunday, July 20, 2014

  1. Press release _SCERT -Meeting posponed 
  2. Transfer,Promotion,Grade,Seniority of teaching & non-teaching staff in self government schools 
  3. C - TET - Sept 2014 - Notification Dt. 19/07/2014  |  Web Site   |
  4. Subroto Mukherjee football championship 2014 -15 -Registration 
  5. National Pension System-Mobility to State employees appointed into the service on or before 31/03/2013 and reappointed in various institutions on or after 1/04/2013 
  6. ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു 
  7. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് : യൂണിഫോം വിതരണോദ്ഘാടനം 
  8. Pre matric scholarship 2014 -15 :  1. Instruction for Applicants  |  2. Instructions for HM,AEOS,DDEs,DDEs  |  3. Application Form  |  4. Declaration Form  |  Direct Beneficiary Transfer - DPI Letter dated 08-07-2014 (സംസ്ഥാനത്തെ ബാങ്കുകളില്‍ അക്കൌണ്ട് ചേരുന്നതടക്കമുള്ള കാര്യങ്ങളില്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ടെങ്കില്‍ ലീഡ് ഡിസ്ട്രിക് മാനേജറോട് പരാതിപ്പെടാവുന്നതാണ്. ഓരോ ജില്ലയിലേയും LDMമാരുടെ പേരും ഫോണ്‍ നമ്പറും) |  2014 ജൂണ്‍ 28 മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം.  | 
  9. Mutual or Inter Department Transfer from one Unit to another in the same Department or from one Department - G.O.(P)No.20-2014 P&ARD Dt. 10-07-2014
  10. പ്ലസ് വണ്‍ - സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും 
  11. ഫലം പ്രസിദ്ധീകരിച്ചു 
  12. Promotion & Posting to the cadre of Heads of departmental HS/AEOs/TTIs (Order dated 16-07-2014)
  13. Transfer & Posting to the cadre of Heads of departmental HS/AEOs/TTIs (Order dated 16-07-2014) 
  14. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ വരെ രജിസ്റ്റര്‍ ചെയ്യാം 
  15. വി.എച്ച്.എസ്.ഇ:പുതിയ അപേക്ഷ സമര്‍പ്പിക്കാം 
  16. ലഹരി വിരുദ്ധ സന്ദേശവുമായി സര്‍ക്കാരിന്റെ നവമാധ്യമ പരിപാടി 
  17. പ്ലസ് വണ്‍ ഏകജാലക പ്രവേശനം: അപേക്ഷ തീയതി 18 വരെ 
  18. ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍ല്‍ സ്ഥലംമാറ്റം : വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി

Tuesday, July 15, 2014

  1. Circular- ഹയര്‍ സെക്കണ്ടറിയിലേക്ക് തസ്തികമാറ്റനിയമനം - കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്
  2.  Pre Metric MInority Scholarship - കോഴ്സ് ഫീയെക്കാള്‍ താഴ്ന്ന വരുമാനം കാണിച്ച അപേക്ഷകള്‍ നിരസിക്കാന്‍ 
  3.  Circular - B Ed Training Course 2014-15 - Selection under Departmental Quota
  4. Second Chapter Teachers text for new books available
  5. Transfer,Promotion and Posting of Junior Superintendents and Head clerks 
  6. Ratio promotion in the cadre of Senior Superintendent and equated categories 
  7. Departmental Test - Jul-2014 - Hall Ticket Available Now..
  8. പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം 
  9. മൂന്നാം അലോട്ട്‌മെന്റ്  - VHSS 
  10. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി അവലോകനം നടത്തി 
  11. ഭരണഭാഷ മലയാളം: ഭാഷമാറ്റപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം 
  12. ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു 
  13. Convert numbers into words in Microsoft excel - VBA CODE & Examples   

Sunday, July 6, 2014

  1. Staff Fixation- 2013-14, 2014-15 - amendment order_G.O(P)No124_2014 Gen EDN Dated 04-07-2014 
  2. Mid Day Meal Scheme Management Application - Flexi-MDMS_EMA_Version_V-2014 - Updated on 05-07-2014
  3. Staff Fixation - Deployment of excess teachers - DPI letter dated 04-07-2014
  4. The Director of Public Instruction has proposed to visit Educational offices/schools all over kerala during July 2014 and August 2014.  There will be no prior information about the date and time of visit.  Be prepared for the inspection at any time.  All your registers should be made perfect.  There should be no pending files for more than 2 years.  Inform this regard will be issued from your educational office soon. (Email received from the DPI on 04-07-2014) 
  5. Collection & remittance of Athletic fund for the year 2014-15 - DPI circular dated 18-06-2014 
  6. Qualification to the post of HSA (Natural Science) -Modified order - GO(MS)No.113/14/GEdn dated 19.06.2014 
  7. National/ State Bravery Award for Children- Nominations invited 
  8. വിക്ടേഴ്‌സില്‍ പ്രിസം എ റിയാലിറ്റി ഡോക്യുമെന്ററി 
  9. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍ 
  10. സൗജന്യ ഇംഗ്ലീഷ് പരിശീലനം 
  11. Sanctioning of pensionary benefits before clearing audit objections - Instructions issued - Circular No 64-2014-Fin  dated 21-06-2014
  12. Deployment of Excess Teachers (LPSA-UPSA) - Idukki District - Order 
  13. Ernakulam Revenue District : Temporary appointment of excess teachers 
  14. ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്  |  OBC Pre-Matric - List of rejected schools with reason for rejection
  15. കുട്ടികള്‍ക്കായുളള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 
  16. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍ 
  17. DPI Circular Regarding the inclusion of Pre-Primary schools in Mid Day Meal Programme - Date 26-06-2014 |   ചേര്‍ത്ത് വായിക്കുക : GOVT ORDER DATED 25.04.2013    and   GO(MS) No 385_12 Gen Edn Dated 07-12-12 
  18. Transfer & Postings of DEOs/DDEs - Order dated 02-07-2014  
  19. Science, Maths and Social Science Action plan and circulars 2014-2015 
  20. SSLC 2015 - Direction on Age Exemption - Circular dated 23-06-2014 
  21. HIGHER SECONDARY BY-TRANSFER APPOINTMENT of ECONOMICS TEACHERS-CIRCULAR 
  22. Departmental Test July 2014 Time Table
  23. കായിക മത്സരങ്ങളില്‍ വിജയിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് 
  24. വി.എച്ച്.എസ്.ഇ : സേവ്-എ-ഇയര്‍ ഫലം പ്രസിദ്ധീകരിച്ചു 
  25. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു 
  26. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് : അപേക്ഷാ തീയതി നീട്ടി 
  27. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രോല്‍സാഹന സമ്മാനം 
  28. രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 
  29. അദ്ധ്യാപകര്‍ക്ക് പരിശീലനം 
  30. വി.എച്ച്.എസ്.ഇ : രണ്ടാം അലോട്ട്‌മെന്റ് 
  31. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് നടത്തിപ്പിന് ത്രിതല സമിതികള്‍ 
  32. ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം

Tuesday, July 1, 2014

  1. MDMS-Allotment of contingent charge to schools - Quarter 1 - 2014-15 - AEO Wise | If the fund ( First Installment for 2014-2015) has not credited in your  school noon meal Account on or before 20/07/2015 , the same may be inform to your Assistant Educational office. 
  2. OBC Pre-Matric Scholarship : Circular dated 25-06-2014 about distribution of Fund  |  Login to see list  |
  3. Sampoorna User Guide by IT@School
  4. Plus One- First Allotment List 
  5. Tranfer and postings of employees to the office of the commissioner for Government Examinations,TVM 
  6. ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി 
  7. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി 
  8. ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം 
  9. Clean Campus Safe campus - DPI circular dated 28-06-2014  
  10. Clean Campus Safe Campus -  DPI Press release dated 26-06-2014  |  Pledge to be taken in the School Assembly on 30.06.2014  |  വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ  |
  11. Inspire Award 2013-14 - District Level Exhibition - DPI circular dated 23-06-2014 
  12. IEDC Medical camp 2014-15 - Circular - SSA State project Officer Dated 17-06-2014 
  13. Financial Assistance for children from women headed families - Application Dt. 29/06/2014  |  വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം  |
  14. HSST by transfer appointment - Economics - Vacancies reg Cir.Dt. 26/06/2014  
  15. പ്ലസ് വണ്‍: ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 30 ന് 
  16. ശുചിത്വ കേരളം ആരോഗ്യ കേരളം ഉദ്ഘാടനം
  17. Report of Transfer of Charges - Clarification issued (Finance Department)  

Thursday, June 26, 2014

  1. June 26 - International Day Against Drug Abuse : News | DPI Circular | Pledge
  2. Pay Revision 2004 & 2009 - Promotion from Time Bound Higher Grade to regular promotion posts - Clarification - GO(P) No 200-2014-(190)-Fin dated 30-05-2014 
  3. Reckoning of prior service for pensionary benefits - Instructions Issued - Circular No 56-2014-Fin  dated 06-06-2014 
  4. OBC Scholarship 2013-14 - Distribution - Circular dated 25-06-2014 
  5. PTA Award 2013 -14 : I)    Circular  |  II    Proforma  |  III) Scores Details 
  6. Five-day Working week for Higher Secondary Schools.GO(MS) No.117/2014 Gen Edn dtd 24.06.2014 
  7. House Building Advance Scheme to State Government Employees - Additional Instructions - Issued - Circular No 53-2014-Fin  dated 31-05-2014  |   Circular No 46-2014-Fin  dated 26-05-2014
  8. Primary HM promotion - Idukki District - Oder dated 18-06-2014 
  9. Misappropriation of Public money and fraudulent action-File Police Complaint -Instructions - Circular no 05-2014-Fin  dated 01-02-2014 
  10. സെന്‍സസ് : പരാതി സ്വീകരിക്കുന്നത് ആഗസ്റ്റ് 30 വരെ നീട്ടി 
  11. ഹയര്‍ സെക്കന്‍ഡറി:പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം 
  12. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
  13. Protecting Children Against Abuse - Guidelines - DPI circular dated 18-06-2014 
  14. Posting of guest teachers in the vacancy of Master Trainers in IT@School - IT@School circular dated 24-06-2014
  15. Anti -Tobacco movement fest and Pledge
  16. To know How to generate custom reports from SAMPOORNA after updating all data - see this help document 
  17. Plus One Admission - Trial Allotment | Press Release | Instruction to Principals | Proforma for Correction | 
  18. എന്‍.എസ്.എസ്. ഭവന്‍ രൂപീകരിക്കും : വിദ്യാഭ്യാസ മന്ത്രി 
  19. കുട്ടികളുടെ ധീരതക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 
  20. സംസ്‌കൃത വിദ്യാഭ്യാസ ദിനാചരണം

Monday, June 23, 2014

  1. Court judgement against GO(P)92/2014/Gen Edn dated 02-06-2014  |  Primary Headmaster Promotion - Dept Test Exemption for those who attained 50 years of age - G.O.(MS)No.92/2014/G.Edn Dt. 02/06/2014 
  2. QIP-Monitoring Tool to improve the Quality of Education-DPI circular dated 28-05-2014 
  3. Snehapoorvam Project- Dt. 21/06/2014  |  Details and Application  | 
  4. Prof.Joseph Mundasery Smaraka Award -2013  | പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള 2013 ലെ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡിന് അദ്ധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിച്ചു.  |
  5. All Departments are instructed not to place the proposals for creation of posts  before the Council of Ministers,without the approval of Finance Department.For details view Circular No.61/2014/Fin dated 19/6/ 2014. 
  6. വി.എച്ച്.എസ്.ഇ : ട്രയല്‍ അലോട്ട്‌മെന്റ് 
  7. വി.എച്ച്.എസ്. ഇ : ഒന്നാംവര്‍ഷ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു 
  8. ജി.പി.എഫ്. സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു 
  9. ഒരേ ദിവസം അധ്യാപക സേവനത്തിനുള്ള വേതനവും പഞ്ചായത്തിലെ സിറ്റിംഗ് ഫീസും യാത്രാ ബത്തയും കൈപ്പറ്റിയതിന് അയോഗ്യയാക്കി 
  10. നിരോധിത ഉത്പന്നങ്ങളുടെ വില്പന : 13 പേര്‍ അറസ്റ്റില്‍ 
  11. Completion of 6th working data entry in IT@School portal - DPI circular H2/35637/14 dated 20-6-2014 
  12. Teachers Award 2014 -15 : Click here to download the Notifications and application form 
  13. All schools are requested to update details in SAMPOORNA urgently. 
  14. Reservation of 10% vacancies in the post of LDC/LD Typist in various Government Departments for by transfer appointment for Last Grade servants - G.O.(P)No.1/2014/PA&ARD Dt. 03/01/2014  
  15. Pre matric scholarship 2014 -15 :  1. Instruction for Applicants  |  2. Instructions for HM,AEOS,DDEs,DDEs  |  3. Application Form  |  4. Declaration Form  |
  16. Application for fitness certificate of school building & Fitness certificate format 
  17. Vayanadinam - DPI Circular dated 18-06-2014 | Vayanadinam 2014 - Message of Hon. Minister for Education to be read in the School Assembly on 19.06.2014 
  18. Transfer and postings of officers in panchayath High schools

Thursday, June 19, 2014

  1. Vayanadinam 2014 - Message of Hon. Minister for Education to be read in the School Assembly on 19.06.2014 
  2. Staff Fixation 2014-15 - DPI Letter Dated 17-06-2014 
  3. TEXT BOOK DISTRIBUTION - 2014-15 - Circular dated 17-06-2014 
  4. High school HM Promotion -Departmental Test exempted (for next 6 months from 01-03-2014) for teachers whom attained 50 years of age - GO dated 13-06-2014 
  5. Seniority List for primary HM promotion - Idukki District
  6. എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും 
  7. നിരോധിത ഉത്പന്നങ്ങളുടെ വില്പന : 19 പേര്‍ അറസ്റ്റില്‍ 
  8. Annual Account Statements of GPF - Notice  from The AG   
  9. Revision of Dearness Allowance to State Govt Employees and Dearness Relief to Pensioners (73%) - GO(P) N0.221-2014-Fin Dated 16-06-2014 
  10. Pay Revision 2004 & 2009 - LD Clerks in Aided Schools - Third Time Bound Higher Grade in the Scale of Pay of Junior Superintendent - Modification - GO(Ms) No 216 -2014-(192)-Fin  dated 11-06-2014 
  11. Muslim-Nadar-Anglo Indian-FC BPL Girls-LSS-USS-National Scholarship from Rural Areas - scholarships - 2014-15
  12. Pay Revision Commission -Tenure extended 
  13. Kerala Engineering Rank List 2014

Wednesday, June 4, 2014

  1. Primary Headmaster Promotion - Dept Test Exemption for those who attained 50 years of age - G.O.(MS)No.92/2014/G.Edn Dt. 02/06/2014 
  2. World Environment Day - Pledge to be taken in all School Assembly at 10.15 AM on 05-06-14 - Click to download PDF   | ജൂണ്‍ അഞ്ചിന് വരുംതലമുറകളുടെ നിലനില്പിനായി പരിസ്ഥിതി സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിജ്ഞ എടുക്കാന്‍ ഉത്തരവ് 
  3. ലോക പരിസ്ഥിതി ദിനം : ശുചിത്വപ്രതിജ്ഞ  |  World environment Day - Sanitation Pledge - Click to download PDF 
  4. Sixth Working Day Strength 2014-15 - Collecting data - reg Circular Dated 03/06/2014
  5. Transfer and postings of Junior Superintendents & Head Clerks  |  Transfer and postings of Junior Superintendents & Head Clerks - erattum  |
  6. Transfer and postings of Fair Copy Superintendents 
  7. 3rd June 2014- Child Rights Protection Commission Day - Circular  |  Pledge  |  Message  | 
  8. Official Languages Annual celebration- Extended to 31 October 2014- Orders issued G.O (Ms) No. 5/2014/P&ARD dated 05-02-2014
  9. Transfer and postings of UPSAs in Alappuzha Revennue Districts 
  10. ബാലാവകാശ സംരക്ഷണദിന സന്ദേശവും പ്രതിജ്ഞയും 
  11. ടീച്ചര്‍ ടെക്സ്റ്റുകള്‍ എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍  |  www.scert.kerala.gov.in  |
  12. Education Calender - 2014-15 
  13. Malayalam compulsory @ schools - Order issued regarding the petition filed to High court by Mr. Samel Joseph Philip 
  14. Pravesanolsavam - Message of Hon. Minister for Education - to be read in the School Assembly on 02.06.2014  |  Praveshanotsavam Song  |  Instructions Lr.Dt. 24/05/2014  | 
  15. Extension of working arrangement of IT @ School - DCs & MTs(29-5-14) 
  16. Government have revised the procedure for submission of PRAN applications in respect of employees who would join service from 01/06/2014 to CRA.For details Circular No 51/2014/Fin Dated 29/05 /2014 
  17. PSC Exam Invigilation - Instructions -Cir.from DPI Dt. 30/04/2014
  18. Pay revision 2009 - Classification of Government Employees into Group A,B,C & D   
  19. Instructions were issued in Circular No.42/2014/Fin Dated 15/05/2014for strictly carrying out the time limit issued for reconciliation. Download the list of pending certificates of departmental accounts both under receipts and expenditure. 
  20. Government have instructed all Drawing and Disbursing Officers to certify along with the salary bill from June 2014, that all employees working in their office and coming under NPS have obtained/applied for PRAN.For details view Circular No 49/2014/Fin Dated 27/05/2014
  21. RMSA - Applications are invited for the post of Computer operator cum Accounts clerk in District Offices and System Analyst in State Office 
  22. Transfer and postings of Lectures in DIETs 
  23. സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ് സ്വാശ്രയ മേഖലകളിലെ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (ഡി.എഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 10 വരെ നീട്ടി. 
  24. ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ ചൊല്ലാന്‍ നിര്‍ദ്ദേശം 
  25. അടുത്ത അദ്ധ്യയന വര്‍ഷം എല്ലാ പഞ്ചായത്തുകളിലും പ്ലസ് ടൂ - മുഖ്യമന്ത്രി 
  26. To get free Email alerts from AdimaliWeb, click here & signup for free !! 
  27. To get AdimaliWeb updates via watsapp, add our number "9961866602" & introduce yourself. Then we will add you to our broadcast list... 
  28. General Transfer and postings of Heads of Departmental High Schools/Teachers Training Institutes/Asst. Educational Officers/and equated categories ( in the scale of Rs.20740-36140 ) for the year 2014-2015 - ORDER No.D5/15845/2014/DPI, Dated 29/05/2014 
  29. SSLC MARCH 2014 Revaluation Result Published 
  30. Arabic,Urdu, Sanskrit eligibility test conducted by Pareekshabhavan 
  31. Departmental Exam (July 2014) - Last Date Extended to 04-June-2014 -  Apply now! 
  32. പാഠപുസ്തകങ്ങളുടെ പട്ടിക നല്‍കണം 
  33. എസ്.എസ്.എല്‍.സി. പുനര്‍മൂല്യനിര്‍ണ്ണയ ഫലം 
  34. സ്‌കൂള്‍ ക്ലാസുകളിലെ വാര്‍ഷികപദ്ധതി പുറത്തിറക്കി 
  35. വി.എച്ച്.എസ്.ഇ ഹാള്‍ ടിക്കറ്റ് 
  36. National Pension System-Delay in registration of employees coming under NPS- Instructions issued-Reg. No.49/2014/Fin.Dated 27.05.2014  
  37. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത നല്കാന്‍ തീരുമാനമായി. 
  38. സംസ്ഥാന സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 2 ന് : മന്ത്രി പികെ അബ്ദുറബ്ബ് 
  39. സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിക്കും
  40. പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു 
  41. സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു
  42. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
  43. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വിതരണം 
  44. Text book Supply Monitoring System - Online 
  45. ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം 
  46. ഉദ്യോഗസ്ഥരുടെ നിയമനം : നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തു 
  47. Noon Meal Circular 2014-15 
  48. Inter District Transfer of Govt.School Teachers on Compassionate Ground - 1) Order  |  2) Rank List  |
  49. Diploma in Education (DEd ) Course -2014 -16  |  1. Notification  |  2. Application form  |  3. Application form -Self finance(Merit  Quota)  |  4. Application form -(Management Quota)  |  5. List of training schools  | 
  50. Payment of arrears of Dearness Relief to the Pensioners 
  51. Part Time service cannot be reckoned for weightage - 2004 pay revision - G.O.(Rt)No.1554/2014/G.Edn Dt. 08/04/2014 (Case study)  
  52. House Building Advance Scheme - Online registration of HBA applications by Heads of departments and  Sanctioning Authorities 2014-15 - Instructions
  53. ഹയര്‍സെക്കണ്ടറി ഏജാലക പ്രവേശനം 
  54. General Transfer 2014-15 - HM/AEO Revised Provisional List Dt. 23/05/2014  
  55. Transfer -District wise General transfer of Primary HMs - 2014 -15 - Time chart  
  56. Retirement on superannuation of Gazetted Ministerial staff
  57. Transfer and postings of senior superintendents - Order dated 21-05-2014 
  58. TC through Sampoorna - Instructions withdrawn due to lack of internet factility in schools - Cir.No.NEP(3)/75318/13/DPI Dt. 20/05/2014 
  59. Staff Fixation 2013-14 - Refixation of posts under 1:45 ratio in Govt./Corporate Management Schools - Directions |  1. Letter to all educational officers  |  2. List of schools  | 
  60. School Code Unification - Govt. Order

Thursday, May 15, 2014

Monday, May 12, 2014

  1. Training Calender 2014-15 
  2. സ്‌കൂള്‍ പ്രവേശനോത്സവഗാനം ക്ഷണിക്കുന്നു 
  3. Preparation of TDS Statement in RPU (3.9 version) software
  4. LWA vacancies should be filled from Teacher's bank only - Circular dated 26-03-2014 
  5. Right To Information Act - GENERAL EDUCATION DEPARTMENT  |  RTI 2005 in Gen Edn Department - G.O.(P)No.145-2013-DPI dtd 23-04-2013  |  G.O.(MS) No.10/2014/GEdn dtd 09.01.2014 (RTI Act & Aided schools - Modifications)  | 
  6. Appointment of Specialist Teacher- Case study & Govt decision 
  7. LWA for B.Ed Training -Sanctioning the benefit of third proviso to Rule 33(b)(2) Part I, KSRs 
  8. New DPI -  Shri.Gopala Krishna Bhat 
  9. Income-tax eTDS - Download RPU software latest Version from the official site - Click here 
  10. വിദ്യാര്‍ഥികള്‍ മത്സരക്ഷമത കൈവരിക്കാന്‍ പരിശ്രമിക്കണം : സ്പീക്കര്‍ 
  11. KSR - Cancellation of unavailed portion of Leave Without Allowance - Instructions from Finance department - Circular No 39-2014-Fin  dated 30-04-2014 
  12. Genl Edn 2014-15 - New Text Books in 1,3,5,7 classes - Amount published-Orders issued. - G.O.(MS)No.68/2014/G.Edn. Dt. 25/04/2014  
  13. DPC Higher 2014 - 1)  Letter to DDE  2) List of PA to DEO/Senior Superintendent  for DPC(H) 2014
  14. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ഹെഡ്മാസ്റ്റര്‍ വിശദീകരണം നല്‍കണം - ബാലാവകാശ കമ്മീഷന്‍ 

Monday, May 5, 2014

  1. Staff Fixation 2013 -14 - 1. Letter to all AEOs/DEOs/DDEs  |  2. Staff Fixation - Proceedings (4 Pages)  |  3. Proforma for reporting additional Divisions/Posts  |
  2. Statement Showing the List Text Books and Price - 2014 - 15 
  3. Extracurricular activity for students സ്‌കൂളുകളില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും അവസരം |
  4. Transfer & Postings to the cadre of Heads of Departmental Schools 
  5. Intra District Transfer of teachers 2014-15 - Rank List Published For Different Categories 
  6. Introduction of new common bill Form TR 59 (A) for drawing non-salary claims from the treasuries 
  7. Application for the post of Resource teacher under IEDSS 2014-15
  8. School Code Unification - മെയ് 1 മുതല്‍ 5 വരെ - USER GUIDE  |  DATA ENTRY SITE  |  Help post by ITS Idukki  | Help post by Maths Blog | (ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.) | എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ 
  9. Transfer,Promotion & Postings of Junior Superintendents and Head Clerks 
  10. Retirement on superannuation of the gazetted ministerial officer
  11. Sampoorna - Circular dated 25-04-2014 - Ensure completion & verification of data reg 

Sunday, April 27, 2014

  1. SAY EXAMINATIONS 2014 
  2. SSLC 2014 SAY : Notification : Application Form 
  3. THSLC 2014 SAY : Notification : Application Form 
  4. AHSLC 2014 SAY : Notification : Application Form 
  5. THSLC(HI) 2014 SAY : Notification : Application Form 
  6. SSLC2014 : Online Registration for Scrutiny/Photocopy/Revaluation of the Answer Script |  Circular
  7. DPI press release on 26-04-2014 
  8. | 2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ) ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍  തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. വിശദവിവരങ്ങള്‍  വെബ്സൈറ്റില്‍ ലഭ്യമാണ്.  |
  9. |  പൊതുവിദ്യാഭ്യാസ വകുപ്പിന്‍കീഴിലുള്ള ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ D.Ed. കോഴ്സിലേയ്ക്കുള്ള 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനം ഏകജാലക സംവിധാനം വഴി നടപ്പിലാക്കുന്നതിനുളള ഒരു സോഫ്റ്റ്‌വെയര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള ഐ.ടി. സെല്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ  അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുകയും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം വേഗത്തിലാക്കുന്നതിനും സാധിക്കും. ഈ വര്‍ഷത്തെ പ്രവേശ നടപടികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും ഇത് സംബന്ധിക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. | 
  10. Applications for the Post of BRC Trainer/CRC Co-ordinator  |  Press release of BRC Trainer/CRC Co-ordinator  |  സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. 
  11. General Elections/Bye-elections - Guidelines for the conduct of Government servants
  12. Avoidance of classes in schools during summer vacation - Strict directions - DPI Circular No (H4) 26195/2014 dated 22-04-2014 
  13. Departmental Test (Jul-2014) - Notification issued (Last Date 21-May-2014)
  14. School Code Unification - USER GUIDE  |  DATA ENTRY SITE  |  Help post by ITS Idukki  | 
  15. Additional Skill acquisition programme : Notification | School List | 
  16. Email from the Noon Meal section of DPI dated 22-04-2014 : "The AEOs concerned are directed to ensure the receipt of final allotment of noon meal contingent charges for the year 2013 - 14 in the respective bank accounts of each school. Inform forthwith only if any non-receipt cases are reported". AdimaliWeb suggests all HMs to check their cash balance in NM current account & act accordingly through AEOs concerned. 
  17. Loans and advances sanctioned to State Government Employees -Recovery during April 2014-postponed -orders issued 
  18. Implementation of SPARK - Online submission of salary bills - Extended to whole of Kerala - Instructions 
  19. ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പബ്ലിഷ് ചെയ്തിരിക്കുന്നു.