Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Thursday, May 15, 2014

Monday, May 12, 2014

  1. Training Calender 2014-15 
  2. സ്‌കൂള്‍ പ്രവേശനോത്സവഗാനം ക്ഷണിക്കുന്നു 
  3. Preparation of TDS Statement in RPU (3.9 version) software
  4. LWA vacancies should be filled from Teacher's bank only - Circular dated 26-03-2014 
  5. Right To Information Act - GENERAL EDUCATION DEPARTMENT  |  RTI 2005 in Gen Edn Department - G.O.(P)No.145-2013-DPI dtd 23-04-2013  |  G.O.(MS) No.10/2014/GEdn dtd 09.01.2014 (RTI Act & Aided schools - Modifications)  | 
  6. Appointment of Specialist Teacher- Case study & Govt decision 
  7. LWA for B.Ed Training -Sanctioning the benefit of third proviso to Rule 33(b)(2) Part I, KSRs 
  8. New DPI -  Shri.Gopala Krishna Bhat 
  9. Income-tax eTDS - Download RPU software latest Version from the official site - Click here 
  10. വിദ്യാര്‍ഥികള്‍ മത്സരക്ഷമത കൈവരിക്കാന്‍ പരിശ്രമിക്കണം : സ്പീക്കര്‍ 
  11. KSR - Cancellation of unavailed portion of Leave Without Allowance - Instructions from Finance department - Circular No 39-2014-Fin  dated 30-04-2014 
  12. Genl Edn 2014-15 - New Text Books in 1,3,5,7 classes - Amount published-Orders issued. - G.O.(MS)No.68/2014/G.Edn. Dt. 25/04/2014  
  13. DPC Higher 2014 - 1)  Letter to DDE  2) List of PA to DEO/Senior Superintendent  for DPC(H) 2014
  14. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ഹെഡ്മാസ്റ്റര്‍ വിശദീകരണം നല്‍കണം - ബാലാവകാശ കമ്മീഷന്‍ 

Monday, May 5, 2014

  1. Staff Fixation 2013 -14 - 1. Letter to all AEOs/DEOs/DDEs  |  2. Staff Fixation - Proceedings (4 Pages)  |  3. Proforma for reporting additional Divisions/Posts  |
  2. Statement Showing the List Text Books and Price - 2014 - 15 
  3. Extracurricular activity for students സ്‌കൂളുകളില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും അവസരം |
  4. Transfer & Postings to the cadre of Heads of Departmental Schools 
  5. Intra District Transfer of teachers 2014-15 - Rank List Published For Different Categories 
  6. Introduction of new common bill Form TR 59 (A) for drawing non-salary claims from the treasuries 
  7. Application for the post of Resource teacher under IEDSS 2014-15
  8. School Code Unification - മെയ് 1 മുതല്‍ 5 വരെ - USER GUIDE  |  DATA ENTRY SITE  |  Help post by ITS Idukki  | Help post by Maths Blog | (ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.) | എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ 
  9. Transfer,Promotion & Postings of Junior Superintendents and Head Clerks 
  10. Retirement on superannuation of the gazetted ministerial officer
  11. Sampoorna - Circular dated 25-04-2014 - Ensure completion & verification of data reg 

Sunday, April 27, 2014

  1. SAY EXAMINATIONS 2014 
  2. SSLC 2014 SAY : Notification : Application Form 
  3. THSLC 2014 SAY : Notification : Application Form 
  4. AHSLC 2014 SAY : Notification : Application Form 
  5. THSLC(HI) 2014 SAY : Notification : Application Form 
  6. SSLC2014 : Online Registration for Scrutiny/Photocopy/Revaluation of the Answer Script |  Circular
  7. DPI press release on 26-04-2014 
  8. | 2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ) ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍  തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. വിശദവിവരങ്ങള്‍  വെബ്സൈറ്റില്‍ ലഭ്യമാണ്.  |
  9. |  പൊതുവിദ്യാഭ്യാസ വകുപ്പിന്‍കീഴിലുള്ള ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ D.Ed. കോഴ്സിലേയ്ക്കുള്ള 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനം ഏകജാലക സംവിധാനം വഴി നടപ്പിലാക്കുന്നതിനുളള ഒരു സോഫ്റ്റ്‌വെയര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള ഐ.ടി. സെല്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ  അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുകയും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം വേഗത്തിലാക്കുന്നതിനും സാധിക്കും. ഈ വര്‍ഷത്തെ പ്രവേശ നടപടികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും ഇത് സംബന്ധിക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. | 
  10. Applications for the Post of BRC Trainer/CRC Co-ordinator  |  Press release of BRC Trainer/CRC Co-ordinator  |  സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. 
  11. General Elections/Bye-elections - Guidelines for the conduct of Government servants
  12. Avoidance of classes in schools during summer vacation - Strict directions - DPI Circular No (H4) 26195/2014 dated 22-04-2014 
  13. Departmental Test (Jul-2014) - Notification issued (Last Date 21-May-2014)
  14. School Code Unification - USER GUIDE  |  DATA ENTRY SITE  |  Help post by ITS Idukki  | 
  15. Additional Skill acquisition programme : Notification | School List | 
  16. Email from the Noon Meal section of DPI dated 22-04-2014 : "The AEOs concerned are directed to ensure the receipt of final allotment of noon meal contingent charges for the year 2013 - 14 in the respective bank accounts of each school. Inform forthwith only if any non-receipt cases are reported". AdimaliWeb suggests all HMs to check their cash balance in NM current account & act accordingly through AEOs concerned. 
  17. Loans and advances sanctioned to State Government Employees -Recovery during April 2014-postponed -orders issued 
  18. Implementation of SPARK - Online submission of salary bills - Extended to whole of Kerala - Instructions 
  19. ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പബ്ലിഷ് ചെയ്തിരിക്കുന്നു. 

Monday, March 31, 2014

  1. ബില്ലുകളും ചെക്കുകളും ട്രഷറിയില്‍ സമര്‍പ്പിക്കും 
  2. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തണം 
  3. ചെക്കുവഴി ശമ്പളം മാറുന്ന വകുപ്പുകള്‍ വിശദാംശം നല്‍കണം.
  4. Election - Campaigns by The Govt Employees - Restrictions - CEO Letter dated 18-03-14 
  5. Treasury transactions - instructions modified  |  അലോട്ട്‌മെന്റ് ലെറ്ററുകള്‍ 29-03-2014 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും 
  6. സൂര്യാഘാതം; ജോലി സമയം പുന:ക്രമീകരിച്ചു. 
  7. Introduction of TR 46(a) salary Bill form - Cheque drawing departments -details of deductions -Instructions 
  8. Measures to streamline liquidity position (Fiscal management) -Instructions 
  9. Election Duty - Tips and Videos (Mathblog)
  10. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടുവീതം ബാലറ്റ് യൂണിറ്റുകള്‍
  11. Kerala State and Subordinate Services Rules, 1958- Applicability of Rule 28 (bbb) - clarification issued No. 524/R1/2014/P&ARD 10-03-2014
  12. Government have extended the date for submitting the copies of allotment to the respective Treasuries upto 26/03/14. For details view Circular No. 28/14/Fin Dtd 24/03/14
  13. Diploma In Language Education(Hindi) course under departmental quota
  14. Diploma In Language Education(Arabic,Urdu) course 2014-15 -Under departmental quota
  15. 'എര്‍ത്ത് അവര്‍': ഒരുമണിക്കൂര്‍ വൈദ്യുതി ഉപഭോഗം ഒഴിവാക്കുക : ഗവര്‍ണര്‍

Tuesday, March 25, 2014

Monday, March 17, 2014

Saturday, March 15, 2014

സര്‍ക്കാര്‍ പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകരുടെപൊതു സ്ഥലം മാറ്റം 2014-15 അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ  സര്‍ക്കുലര്‍   വെബ്സൈറ്റ്

  1. SPARK - Online submission of salary bills- Southern Districts (Kollam, Alappuzha, Pathanamthitta, Kottayam and Idukki) of Kerala - Instructions  | e-submission of salary bills [ (Click here for SDOs Detailed Instructions) and (Click here for DDOs Detailed Instructions) ] is extended to all treasuries in the southern districts of Kerala as per Cir No.23/2014/Fin dated 13.03.2014.
  2. Maintenance Grant Grant 2013-14 - Clarification - Lr.Dt. 05/03/2014  
  3. SSLC 2014 CHANGED VALUVATION CAMP ADDRESS 
  4. Instructions were issued to all officers to observe strictly the Code of Conduct issued by the Election Commission. For details view Circular No 21/2014/Fin Dated 07/03/2014 and Model Code of Conduct for Officers 
  5. General Transfer HMs & Teachers in Panchayath schools 2014-15 - DPI Circular dated 13-03-2014  
  6. TR.60 Abstract contingent bill  in MS Excel (Formulated) 
  7. Each  Chief Supdt. in SSLC Exam centres must upload Absentees(only if any) through online (Use Google Chrome browser for better performance). To enter Previous Days Absentees ,"Click Pending absentees entry" after login: Click Here to Login 
  8. എസ്.എസ്.എല്‍.സി. - മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാറ്റം

Monday, March 10, 2014

  1. SSLC 2013-14 - Each  Chief Supdt. in Exam centres must upload Absentees through online.  Click Here to Login  
Examination Concession to CWSN -SSLC March 2014  | Order IED/68681/13/DPI    5.3.14 |  DEO wise list |  Second List 

SSLC Exam Manager 2014 - Software released by Pareekshabhavan (Developed By: Sri. Sajan Mathew, HSST Compoter Science, SJHSS Karimannoor, Idukki District)

Staff Fixation 2013 -14 - Circular No.H2-29303/2013 DPI Dated 5-3-2014
Transfer and posting of fair copy Superintendents

Transfer & postings of officers in the cadre of Heads of departmental High schools/AEO/TTIs and equated categories
Kattukulam AKNMMAMHSS -Mannarcad DEO

Income Tax - No fine for TDS statements filing up to 31-3-2014-The due dates for filing IT statements for the 2nd quarter 2012-13 to the third quarter 2013-14 are extended to 31-3-2014

Private Study of Unaided students - GO(MS)No.807/14/GEdn Dated 18.02.2014 
Revision of Pension in respect of Part Time Teachers  
Transfer of Edn officers | Transfer of Edn officers
Transfer of Junior Superintendent

Sunday, March 2, 2014

Staff Details in Schools - Online data collection - Circular  |  Website  | Last date 05-03-14

Thursday, February 27, 2014

  1. Provisional Seniority List of LD Typist for the period from 01-01-2010 to 31-12-2012 
  2. National Pension System- GPF Rules made applicable-GO(P) No 81-2014-Fin  dated 24-02-2014 
  3. Treasury Fixed Deposits - Revision of rates of interest-GO(P)No 77-2014 Fin Dated 22-02-2014 
  4. Hindi Diploma in Language Education Course(Self Finance) - Click here to download Modified notification ...
  5. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമുയര്‍ത്തും - മുഖ്യമന്ത്രി 
  6. വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു 
  7. Salary of Self Drawing Officers- New TR 46 Bill form - Introduced 
  8. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് : തെറ്റുതിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും - മന്ത്രി പി.കെ. അബ്ദുറബ്ബ് 
  9. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ : പരീക്ഷ നടത്താന്‍ സോപാധികാനുമതി 
  10. ഓണ്‍ലൈന്‍ ആര്‍.ടി.ഇ. നിരീക്ഷണ സംവിധാനം ഉദ്ഘാടനം ഇന്ന് 
  11. കോട്ടണ്‍ഹില്‍ സ്‌കൂളിന് 12.5 കോടി രൂപയുടെ പുതിയ മന്ദിരം : നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും 
  12. എസ്.എം.വി സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയത്തിന് ശിലയിട്ടു 
  13. Pay Revision Commission - Terms of Reference GO(Ms) No 79/2014/Fin Dated 22/02 /2014
  14. Annual Exams 2013-14 - Revised Time Table and Circular dated 24-02-2014 
  15. Enhancing the wages of Casual Sweepers  
  16. Pay Revision 2009 - General Education Department - DIET - Modification of scale of pay 
  17. ഭരണഭാഷാ വര്‍ഷാഘോഷം ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു
  18. SSLC 2014 - Notification  Malayalam  |  English   | 
  19. IT Exam - Std 8, 9 Circular
  20. Confidential assistant Grade 1- Promotion post 
  21. LSS - USS exam 2013-14 - Remuneration / Contingency rates 
  22. Promotion of Clerks as Senior Clerks - Order No : c5/5/2014 dated 20-02-2014 (List in landscape orientation, which can be read comfortably)
  23. Reporting anticipated vacancies to Kerala Public Service Commission- Orders issued. No. 3943/Adv-C3/2014/P&ARD  Dated, 13.02.2014  |  ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രതീക്ഷിത ഒഴിവുകളുടെ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ചും എന്‍ട്രി കേഡര്‍ തസ്തികയിലെ ജില്ലാ തല ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചും സ്പഷ്ടീകരണം പുറപ്പെടുവിച്ചു.  
  24. Conducting of Annual Exams in classes I to IX - Circular Dated. 17/02/2014  
  25. LSS USS - 2014 - Circular dated 05-02-2014 (Re-post) 
  26. Reporting anticipated vacancies to Kerala Public Service Commission- Orders issued. No. 3943/AdvC3/2014/P&ARD  Dated, 13.02.2014.
  27. ദേശീയ പെന്‍ഷന്‍ പദ്ധതി : രജിസ്‌ട്രേഷന്‍ അവസാന തീയതി

Monday, February 17, 2014

SPARK TIPS
ALL DDOs ARE REQUESTED TO UPDATE ALL THE DETAILS OF EMPLOYEES, JOINED ON OR AFTER 1-4-2013, IN SPARK IMMEDIATELY SO AS TO FACILITATE PRAN APPLICATION GENERATION FOR NPS. YOU ARE ALSO REQUESTED TO DIRECT THE EMPLOYEES TO BE PRESENT BEFORE THE DTOs CONCERNED ON OR BEFORE 18-2-2014 WITHOUT FAIL FOR PRAN APPLICATION SUBMISSION.

Thursday, February 13, 2014

  1.  UID for School students - DPI Circular dated 10-02-2014  
  2. Pay Revision 2009- Requests for rectification of anomalies-Instructions issued  
  3. National Pension Scheme - Adoption of National Pension System architecture - Role of Central Record Keeping Agency, Pension Fund Managers & Trustee Bank and allocation of PRAN  
  4. Probability of Sunstroke and Sunburn in light of increasing incoming solar radiation-reg.
  5. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക് 
  6. എറണാകുളം ജില്ലാ കളക്ടറായിരുന്ന പി.ഐ.ഷെയിക് പരീതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. 
  7. LSS, USS 2013-14 - Schools can download Hall Tickets of candidates from the website now ( LSS - USS പരീക്ഷകള്‍ക്കു വേണ്ടിയുള്ള വെബ്സൈറ്റിന്റെ അഡ്രസ്സില്‍ മാറ്റം വന്നിട്ടുണ്ട് . അതുകൊണ്ട് മുകളില്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി മാത്രം സൈറ്റ് തുറക്കുക. നിലവില്‍ ബ്രൗസറിന്റെ ഹിസ്റ്ററിയില്‍ Saved ആയി കിടക്കുന്നത് പഴയ URL ആയിരിക്കും. അതുകൊണ്ട് ഹിസ്റ്ററി ഒരു പ്രാവശ്യം ക്ലിയര്‍ ചെയ്യുന്നത് നന്നായിരിക്കും. സ്കൂളുകളുടെ പാസ്സ് വേഡ് റീസെറ്റ് ചെയ്യുന്നതിലെക്കായി അതത് AEO ഓഫീസില്‍ ബന്ധപ്പെടുക.) 
  8. Uniform Distribution : Circular :SP2/42544/2013/DPI  dated 12.02.2014 
  9. SSLC IT Practical Examination Circular 2014
  10. Rearrangement of staffs in G.Edn dept. to newly sanctioned Higher secondary Regional offices 
  11. IDMI - Application invited for the year 2014 -15 (ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ളതും ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ളതും തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതുമായ എയ്ഡഡ്/അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതല്‍ നിര്‍ദേശങ്ങളും www.itschool.gov.in/idmi
  12. ടൈപ്പിസ്റ്റ് തസ്തിക ഇനിമുതല്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 
  13. ജില്ലാ കളക്ടര്‍ 
  14. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍

Wednesday, February 12, 2014

Tuesday, February 11, 2014

  1. Online submission of Salary Bills - Ernakulam District - Instructions  |  Instructions to SDOs  |  Instructions to DDOs  
  2. PENSION ID CARD FORMAT 
  3. വ്യാജ-അശ്ലീല സി.ഡി. വിതരണം അറിയിക്കണം. 
  4. ന്യൂമാത്‌സ് പരീക്ഷ ഫെബ്രുവരി 15 ന് 
  5. ദേശീയ പെന്‍ഷന്‍ പദ്ധതി: വിവരം നല്‍കണം 
  6. വാഹനങ്ങളില്‍ നിയമവിരുദ്ധമായ നമ്പര്‍ പ്‌ളേറ്റുകള്‍ പാടില്ല 
  7. Provident Fund Temporary Advance Manager  - MS Excel application 
  8. SSLC 2014 CE MARK ENTRY STARTED - Click here to login  |  download CE mark entry guide  | 
  9. എല്‍ .എസ്.എസ്, യു.എസ്.എസ് സ്‌ക്രീനിംഗ് പരീക്ഷാ ഹാള്‍ടിക്കറ്റ്
  10. ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തീയതി 12.02.2014 -ലേയ്ക്ക് നീട്ടിയിരിക്കുന്നു. സ്ക്കൂൾ മേധാവി 'SCHOOL CONFIRMATION' ചെയ്യേണ്ടതില്ല. 
  11. Promotion, Transfer and Postings of officers in the cadre of TBO/Sr. AA(NF) and AA/AO/APFO
  12.  Hindi Diploma in Language Course (Self Finance) -2014 -15
  13. ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Saturday, February 8, 2014

  1. Textbook 2014-15 - Online Indenting:  Website  |  Text Book Titles | Helpline Numbers  |  Instructions | (All Govt. and Aided schools can post their requirements for Textbooks. Last date 15/02/2014. Unaided schools can register their schools now. Option for online payment will be available soon.) 
  2. MDM-instructions for hiring vehicle for the inspection of mid-day meal scheme Circular No. NM(1)/66119/2013/DPI dated 29.01.2014 

Thursday, February 6, 2014

1) NPS DDO registration number may be collected by DDOs from their Treasuries and add the same under the menu....... Code masters.......DDO........Edit.......Add DDO regn no and then...... update. If the same is already available, just verify and ensure. This can be done by DDO users only.

Sunday, February 2, 2014

റവന്യൂ ജില്ലാ ന്യൂമാത്സ് പരീക്ഷ ഫെബ്രുവരി 15 ന്

Friday, January 31, 2014

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം.

Wednesday, January 29, 2014

Wednesday, January 22, 2014

  1. OBC - Pre-Matric Scholarship 2013-14  | Circular  | Advertisement | Application Form | Apply Online | പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ പ്രഥാനാധ്യാപകന് ലഭിക്കേണ്ട അവസാന തീയ്യതി 2014 ജനുവരി 31 ആണ് .  
  2. വ്യത്യസ്തശേഷിയുള്ള കുട്ടികളോടുള്ള കാഴ്ചപ്പാട് മാറണം - മുഖ്യമന്ത്രി

Tuesday, January 21, 2014

  1. Orukkam 2014 -STD 10 - Click here for subject wise details 
  2. RMSA - Internal Audit -Inviting Expression of Interest - .....Notification &  Guidelines
  3. RMSA - School Management Development committee in Govt.Secondary Schools -  Orders issued 
  4. സെറ്റ് പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റ് വഴി മാത്രം

Monday, January 20, 2014

  1. School Mid-Day Meal - Rules and Regulations under Food Safety and Standards Act - DPI letter Dated 13-01-2014 |   Guidelines regarding Mid-Day Meal Scheme in schools from Food safety department |  Medical fitness certificate format for food handlers  |  Application Form for Registration & Renewal - English/Malayalam | 
  2. Celebration of National Voters' Day on 25th January 2014- Duty leave to Booth Level Officers for attending the public functions - Instructions issued- Reg. 
  3. Govt Circular : രക്തസാക്ഷി ദിനം - 30-01-2014 ന് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നത് സംബന്ധിച്ച്
  4. സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിക്ടേഴ്‌സ് ചാനലില്‍ തത്സമയ സംപ്രേഷണം
  5. LSS USS Exam 2014 - Change in activity calendar - Circular Dated. 16-01-2014
  6. Food safety - Guidelines regarding Mid-Day Meal Scheme in schools |  Medical fitness certificate format for food handlers  |  Application Form for Registration & Renewal - English/Malayalam 
  7. SSLC Model Examination - 2014 - Time Table
  8. Due to the Involvement of the teachers in School Youth Festival Online registration for  SSLC Examinership  has been postponed.Online registration starts from 24/01/2014 to 30/01/2014 5 PM.
  9. Appointment of Inspector for Muslim Education (IME) - by transfer - Order No.  A1/30968/13 dated 15-01-2014 
  10. Transfer and postings of Officers in cadre of Senior Superintendents/PA to DEO 
  11. എയ്ഡഡ് സ്‌കൂളുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 
  12. ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു 
  13. എന്‍ .സി.സി : ഗ്രേസ് മാര്‍ക്കിന് അപേക്ഷ ക്ഷണിച്ചു 
  14. വാഹനങ്ങളിലെ മള്‍ട്ടി ടോണ്‍ഡ് ഹോണുകള്‍ നീക്കം ചെയ്യണം
  15. School Kalolsavam 2013-14 – DPI Circular dated 08-01-2014 
  16. HMs should ensure the authenticity of the documents which produced for Scholarships - DPI Circular dated 04-01-2014 
  17. Transfer & Postings to the cadre of Heads of departmental High Schools/AEOs/TTIs - Order dated 15-01-2014 
  18. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി 
  19. എസ്.എസ്.എല്‍ .സി.പ്രൈവറ്റ്: 24 വരെ അപേക്ഷിക്കാം 
  20. IT@School moves to Higher Secondary Schools- Approach paper placed before curriculum committee. | Please offer your comments to DPI's email ID- dpigok@gmail.com | 
  21. Lost School days. – Suggestions from The DPI to Teachers Union | Please offer your comments to DPI's email ID- dpigok@gmail.com | 
  22. Promotion & Posting of HSAs in the cadre of Heads of Panchayath High Schools 
  23. Kerala Engineering Agriculture Medical Entrance Examination 2014- Online Application KEAM 2014 : Pre-requisites | Photo guidelines | How to Apply | Prospectus |Notification | List of Post Offices | Reasons for Rejection |FAQ | Help Desk 
  24. പ്രവൃത്തിപരിചയ പരിപാടി : അപേക്ഷ ക്ഷണിച്ചു 
  25. ഹയര്‍ സെക്കന്‍ഡറി : എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 
  26. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ചെക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 
  27. Join our group in facebook  |  Like our page in facebook 
  28. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 18 ന് എസ്.സി.ഇ.ആര്‍ .ടി നടത്താനിരുന്ന ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി 15 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
  29. ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 24, 25 തീയതികളില്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 നുളള പൊതുപരിപാടികള്‍ക്കായി തയ്യാറെടുക്കുന്നിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനുമാണ് ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുളളത് 
  30. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരം : പത്രികാ സമര്‍പ്പണം 15 വരെ

Saturday, January 11, 2014

  1. NRHM Health Quiz ( Arogyatharakom) 2013 Regarding 
  2. RMSA -Selection for the post of career Guidance Co-ordinator - Notification Application Form | 
  3. ന്യൂമാറ്റ്‌സ്  ജില്ലാ തല പരീക്ഷ ഫെബ്രുവരി 15 ന് 
  4. കുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും - മുഖ്യമന്ത്രി
  5. Jan 10,11, 12 തീയതികളില്‍ SSLC A list ഡൗണ്‍ലോഡ് ചെയ്ത ശേഷം തെറ്റുകളുണ്ടെങ്കില്‍
    ജനുവരി 13 മുതല്‍ തിരുത്താം. തിരുത്തുന്നതിന് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന തീയതിക്രമം
  6. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും,
    ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി മുപ്പതിനു മുമ്പായി ചേര്‍ക്കേണ്ടതാണ്.
  7. SSLC 2014 : പേപ്പര്‍ വാല്വേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 15 മുതല്‍...സര്‍ക്കുലര്‍ Download ല്‍  

Thursday, January 9, 2014

Wednesday, January 8, 2014

നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന് അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം. ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ് അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടത്
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും,
ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി പത്തിനു മുമ്പായി ചേര്‍ക്കേണ്ടതാണ്.

Friday, January 3, 2014

  1. Free School Uniform Supply Scheme - Letter from SSA dated 04-12-2013 
  2. Work Experience Education and Production in Schools - DPI Letter dated 31-12-2013 
  3. State Kalolsavam Programme and Route Map 
  4. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കണം 
  5. Income Tax - TDS Recovery form Salary - DPI Circular dated 27-12-2013
  6. Incentive to girls for secondary education scholarship by Govt of India - DPI circular dated 00-12-2013 
  7. Applications are invited from teacher to act as Master Trainers in English 
  8. Transfer and posting to the carde of heads of departmental High schools / AEO's TTIS and equated categories - Modified Order 
  9. ഇംഗ്ലീഷ് ഭാഷാ അധ്യാപക പരിശീലനം
  10.  
  11. Transfer while on Maternity Leave - Govt circular dated 14-01-2011
  12. എസ്.എസ്.എല്‍ .സി : സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ ചെയ്യാം
  13. Online submission of asset details-reg. No.950/SC1/2013/GAD Dated,Thiruvananthapuram, 24.12.2013. |  സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരം : പത്രികാ സമര്‍പ്പണം Online via SPARK
  14. GPF or KASEPF Withdrawal  - revision of upper monetary limit for sanction of advances by Deputy Director of Education & application for advances exceeding 3 lakhs can be sent by The Ednl officers directly to The DPI - Order dated 26-12-2013 
  15. Sampoorna in All schools - Guidelines from IT @ School dated 30-12-2013  |  Link to Sampoorna  |
  16. EASY TAX 2014, TDS Calculator and Tax Relief Calculator by Sri.Sudheer Kumar T K