Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Friday, January 31, 2014

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം.

Wednesday, January 29, 2014

Wednesday, January 22, 2014

  1. OBC - Pre-Matric Scholarship 2013-14  | Circular  | Advertisement | Application Form | Apply Online | പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ പ്രഥാനാധ്യാപകന് ലഭിക്കേണ്ട അവസാന തീയ്യതി 2014 ജനുവരി 31 ആണ് .  
  2. വ്യത്യസ്തശേഷിയുള്ള കുട്ടികളോടുള്ള കാഴ്ചപ്പാട് മാറണം - മുഖ്യമന്ത്രി

Tuesday, January 21, 2014

  1. Orukkam 2014 -STD 10 - Click here for subject wise details 
  2. RMSA - Internal Audit -Inviting Expression of Interest - .....Notification &  Guidelines
  3. RMSA - School Management Development committee in Govt.Secondary Schools -  Orders issued 
  4. സെറ്റ് പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റ് വഴി മാത്രം

Monday, January 20, 2014

  1. School Mid-Day Meal - Rules and Regulations under Food Safety and Standards Act - DPI letter Dated 13-01-2014 |   Guidelines regarding Mid-Day Meal Scheme in schools from Food safety department |  Medical fitness certificate format for food handlers  |  Application Form for Registration & Renewal - English/Malayalam | 
  2. Celebration of National Voters' Day on 25th January 2014- Duty leave to Booth Level Officers for attending the public functions - Instructions issued- Reg. 
  3. Govt Circular : രക്തസാക്ഷി ദിനം - 30-01-2014 ന് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നത് സംബന്ധിച്ച്
  4. സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിക്ടേഴ്‌സ് ചാനലില്‍ തത്സമയ സംപ്രേഷണം
  5. LSS USS Exam 2014 - Change in activity calendar - Circular Dated. 16-01-2014
  6. Food safety - Guidelines regarding Mid-Day Meal Scheme in schools |  Medical fitness certificate format for food handlers  |  Application Form for Registration & Renewal - English/Malayalam 
  7. SSLC Model Examination - 2014 - Time Table
  8. Due to the Involvement of the teachers in School Youth Festival Online registration for  SSLC Examinership  has been postponed.Online registration starts from 24/01/2014 to 30/01/2014 5 PM.
  9. Appointment of Inspector for Muslim Education (IME) - by transfer - Order No.  A1/30968/13 dated 15-01-2014 
  10. Transfer and postings of Officers in cadre of Senior Superintendents/PA to DEO 
  11. എയ്ഡഡ് സ്‌കൂളുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 
  12. ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു 
  13. എന്‍ .സി.സി : ഗ്രേസ് മാര്‍ക്കിന് അപേക്ഷ ക്ഷണിച്ചു 
  14. വാഹനങ്ങളിലെ മള്‍ട്ടി ടോണ്‍ഡ് ഹോണുകള്‍ നീക്കം ചെയ്യണം
  15. School Kalolsavam 2013-14 – DPI Circular dated 08-01-2014 
  16. HMs should ensure the authenticity of the documents which produced for Scholarships - DPI Circular dated 04-01-2014 
  17. Transfer & Postings to the cadre of Heads of departmental High Schools/AEOs/TTIs - Order dated 15-01-2014 
  18. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി 
  19. എസ്.എസ്.എല്‍ .സി.പ്രൈവറ്റ്: 24 വരെ അപേക്ഷിക്കാം 
  20. IT@School moves to Higher Secondary Schools- Approach paper placed before curriculum committee. | Please offer your comments to DPI's email ID- dpigok@gmail.com | 
  21. Lost School days. – Suggestions from The DPI to Teachers Union | Please offer your comments to DPI's email ID- dpigok@gmail.com | 
  22. Promotion & Posting of HSAs in the cadre of Heads of Panchayath High Schools 
  23. Kerala Engineering Agriculture Medical Entrance Examination 2014- Online Application KEAM 2014 : Pre-requisites | Photo guidelines | How to Apply | Prospectus |Notification | List of Post Offices | Reasons for Rejection |FAQ | Help Desk 
  24. പ്രവൃത്തിപരിചയ പരിപാടി : അപേക്ഷ ക്ഷണിച്ചു 
  25. ഹയര്‍ സെക്കന്‍ഡറി : എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 
  26. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ചെക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 
  27. Join our group in facebook  |  Like our page in facebook 
  28. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 18 ന് എസ്.സി.ഇ.ആര്‍ .ടി നടത്താനിരുന്ന ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി 15 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
  29. ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 24, 25 തീയതികളില്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 നുളള പൊതുപരിപാടികള്‍ക്കായി തയ്യാറെടുക്കുന്നിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനുമാണ് ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുളളത് 
  30. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരം : പത്രികാ സമര്‍പ്പണം 15 വരെ

Saturday, January 11, 2014

  1. NRHM Health Quiz ( Arogyatharakom) 2013 Regarding 
  2. RMSA -Selection for the post of career Guidance Co-ordinator - Notification Application Form | 
  3. ന്യൂമാറ്റ്‌സ്  ജില്ലാ തല പരീക്ഷ ഫെബ്രുവരി 15 ന് 
  4. കുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും - മുഖ്യമന്ത്രി
  5. Jan 10,11, 12 തീയതികളില്‍ SSLC A list ഡൗണ്‍ലോഡ് ചെയ്ത ശേഷം തെറ്റുകളുണ്ടെങ്കില്‍
    ജനുവരി 13 മുതല്‍ തിരുത്താം. തിരുത്തുന്നതിന് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന തീയതിക്രമം
  6. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും,
    ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി മുപ്പതിനു മുമ്പായി ചേര്‍ക്കേണ്ടതാണ്.
  7. SSLC 2014 : പേപ്പര്‍ വാല്വേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 15 മുതല്‍...സര്‍ക്കുലര്‍ Download ല്‍  

Thursday, January 9, 2014

Wednesday, January 8, 2014

നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന് അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം. ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ് അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടത്
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും,
ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി പത്തിനു മുമ്പായി ചേര്‍ക്കേണ്ടതാണ്.

Friday, January 3, 2014

  1. Free School Uniform Supply Scheme - Letter from SSA dated 04-12-2013 
  2. Work Experience Education and Production in Schools - DPI Letter dated 31-12-2013 
  3. State Kalolsavam Programme and Route Map 
  4. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കണം 
  5. Income Tax - TDS Recovery form Salary - DPI Circular dated 27-12-2013
  6. Incentive to girls for secondary education scholarship by Govt of India - DPI circular dated 00-12-2013 
  7. Applications are invited from teacher to act as Master Trainers in English 
  8. Transfer and posting to the carde of heads of departmental High schools / AEO's TTIS and equated categories - Modified Order 
  9. ഇംഗ്ലീഷ് ഭാഷാ അധ്യാപക പരിശീലനം
  10.  
  11. Transfer while on Maternity Leave - Govt circular dated 14-01-2011
  12. എസ്.എസ്.എല്‍ .സി : സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ ചെയ്യാം
  13. Online submission of asset details-reg. No.950/SC1/2013/GAD Dated,Thiruvananthapuram, 24.12.2013. |  സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരം : പത്രികാ സമര്‍പ്പണം Online via SPARK
  14. GPF or KASEPF Withdrawal  - revision of upper monetary limit for sanction of advances by Deputy Director of Education & application for advances exceeding 3 lakhs can be sent by The Ednl officers directly to The DPI - Order dated 26-12-2013 
  15. Sampoorna in All schools - Guidelines from IT @ School dated 30-12-2013  |  Link to Sampoorna  |
  16. EASY TAX 2014, TDS Calculator and Tax Relief Calculator by Sri.Sudheer Kumar T K

Saturday, December 28, 2013

  1. DA/DR rates revised with effect from 01/07/2013 - View  GO(P) No.629/2013/Fin Dated 23/12/2013  and   GO(P)No 630/2013/Fin Dated 23/12/2013.   
  2. Family Pension to Parents of deceased Government Employee- Liberalizing existing norms 
  3. ഏവര്‍ക്കും നാദാപുരം ടീച്ചേഴ്‌സ് ബ്ലോഗിന്റെ പുതുവല്‍സരാശംസകള്‍...


Wednesday, December 25, 2013

1)E-SUBMISSION HAS BEEN MADE MANDATORY FOR DRAWING SALARY IN TRIVANDRUM DISTRICT FROM DECEMBER 2013 ONWARDS. ALL ARE REQUESTED TO E-SUBMIT THEIR BILLS TO CONCERNED SUB TREASURY.

2) From 01.01.2014, Guest Facility at SPARK Help Desk will be available from 12 PM to 1 PM and 3 PM to 5PM on all working days. Kindly cooperate.

Monday, December 23, 2013

LSS/USS ONLINE  REGISTRATION LAST DATE EXTENDED UP TO 30/12/2013
Departmental Test Jan2014   Hall Ticket

Mid Day Meal appointment of Data Entry Operator Revised Circular

Wednesday, December 11, 2013

STAFF FIXATION

STAFF FIXATION 2013-14 - PLEASE CONFIRM CLASS WISE UID DATA ENTRY BEFORE TAKING PRINT OUT. (OPEN THE UID Enrollment SITE USING USER NAME AND PASSWORD- CLICK ON VERIFICATION TAB- SELECT CLASS- CLICK VIEW- HM VERIFICATION- CLICK ON VERIFY- CLICK ON SUBMIT BUTTON AT THE BOTTOM OF THE LIST- CLICK OK- CLICK IN THE CHECK BOX IN THE NEXT WINDOW AND CLICK ON THE CONFIRM VERIFICATION BUTTON - CLICK OK.)  | Website for UID Enrollment | Website for UID based staff fixation |
kozhikode ജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ ഫോട്ടോ ഡിസംബര്‍ 13 നു മുന്‍പായി ഉപജില്ലാ പ്രോഗ്രാം കമ്മറ്റി കണ്‍വീനറുടെ കയ്യിലെത്തിക്കേണ്ടതാണ്...വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.