Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

LSS/USS

എല്‍ .എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു.

LSS/USS ONLINE REGISTRATION LAST DATE EXTENDED UP TO 30/12/2013

 

എല്‍ എസ് എസ് യുഎസ് എസ് സ്കൂള്‍ തല ഡാറ്റാ എന്‍ട്രിക്കായി സൈറ്റ് 6/12/13 ന് രാവിലെ
10 മണിക്ക്‌ പ്രവര്‍ത്തന സജ്ജമാകും.യൂസര്‍ നെയിമും പാസ് വേഡും ലഭിക്കാനായി അവരുടെ സ്‌കൂള്‍ കോഡിനു മുന്‍പായി S (capital)എന്ന അക്ഷരം ചേര്‍ക്കേണ്ടതാണ്.  ഉദാഹരണമായി GHSS വളയം സ്‌കൂള്‍ കോഡ് 16041 ആണ്. സ്‌കൂളിന്റെ യൂസര്‍ നെയിം S16041  പാസ് വേഡ് S16041.

LSS, USS - പരീക്ഷാര്‍ത്ഥികളുടെ രജിസ്ട്രേഷനുവേണ്ടി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതതിനുള്ള ഒരു Data Capturing Format തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാനുള്ള സ്കൂളുകള്‍ക്ക് പ്രയോജനപ്പെടും.


Click here to go to login page


Data Entry opening Date 06/12/13   10 am.
Data Entry Closing date  20/12/13    12 midnight.
Submitting candidate List to AEO 21/12/2013.

LSS USS ONLINE ENTRY USER GUIDE BY NADAPURAM SUB DISTRICT
USS PORT FOLIO directions  ARABIC  URUDU SANSKRIT

LSS USS Notification  2013-14



LSS USS Sample questions


Munnakkam LSS Activity package by kozhikode DIET

USS Sample Questions


LSS Sample Questions

LSS previous Questions 2011-12

USS Previous Questions 2012-13