Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Saturday, September 12, 2015

GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി. GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്  Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ്‌ സ്ഥാപിക്കല്‍  CBDT Circular Dated 2-9-15 - ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാനുള്ള തിയ്യതി സെപ്റ്റംബര്‍ 7 വരെ നീട്ടി.