Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Tuesday, August 5, 2014

  1. Time Table - First Terminal Examination 
  2. 10 th STANDARD  EQUIVALENCY 2014 NEW CENTRES 
  3. New Plus two Schools and Batches - GO(MS)No.143/2014 Gen. Edn dtd 31.07.2014 |  Annexure 1 | Annexure 2 | Annexure 3 | 
  4. ആഗസ്റ്റില്‍ ആരംഭിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് തീയറി പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തി. 
  5. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പ്രവേശം ഉറപ്പാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനം നേടുന്നതിനുളള സമയപരിധി ആഗസ്റ്റ് ആറ് വൈകിട്ട് നാലു മണി വരെ ദീര്‍ഘിപ്പിച്ചു. 
  6. Tribunal Judgement Dated 21-07-2014  staying the filling up of existing vacancies of Primary HM in Wayanad district by teachers without test qualification 
  7. K TET Sept 2014 - Prospectus Dt. 02/08/2014  |  Syllabus - Category I  |  Category II  |  Category III |  Category IV  | 
  8. Higher Education Department- Terms and conditiond of teaching staff in aided colleges -Orders issued.
  9. Reporting Vacancies to Kerala Public Service Commission- through e-mail-Amended-Orders issued No.15342/P&AR.C3/2014/P&ARD Dated,Thiruvananthapuram,24.07.2014. 
  10. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ : പ്രാദേശിക അവധികളിലും പരീക്ഷ നടത്തും 
  11. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സമൂഹത്തിന് മാതൃകയാകണം - ഗവര്‍ണര്‍ 
  12. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു