- Prematric scholarship 2014 -15 - DPI circular dated 07-08-2014 - Date of receipt of application extended upto 20-08-2014 | Last date of on-line data entry : 25-08-2014 | ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 20 വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
- പ്ലസ് വണ്‍ : പുതിയ സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനം