Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Friday, July 25, 2014

  1. Minority Premetric Scholarship -extension of date : 1. Press Release  |   2.Circular:No.N2/21836/2014/DPI dtd 24.07.2014  |  2014-15 ലെ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 10 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. റിന്യൂവല്‍ വിഭാഗം അപേക്ഷകളില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. ഫ്രഷ് വിഭാഗത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ ഹാജരാക്കാം. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന ഫ്രഷ് വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയേ തുക ലഭിക്കുകയുളളു എന്നതിനാല്‍ പിന്നീട് ബാങ്ക് അക്കൗണ്ട് നമ്പര്‍ എടുക്കേണ്ടതാണ്  |
  2. Urika Kerala Knowledge Fest 
  3. OSS 2014-15 DPI Circular dated 23-07-2014 
  4. പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട്  
  5. പഞ്ചായത്ത് തലത്തില്‍ ഓരോ ജില്ലകളിലും അപ്‌ഗ്രേഡ് ചെയ്യുന്ന സ്‌കൂളുകള്‍ |  List of Schools for Upgradation (No HSS Panchayaths)  |  List of High Schools -Upgradation(Ernakulam to Kasargod)  |  List of Higher Secondary Schools - Additional Batch  |