ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്ത ജീവനക്കാരന്റെ ലീവ് സറണ്ടര്‍ മാതൃസ്ഥാപനത്തില്‍ നിന്ന് പണമാക്കി മാറ്റാമെന്ന ഉത്തരവ് **ഇതു സംബന്ധിച്ച് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന് കേരളം വിവരാവകാശ നിയമ പ്രകാരം നല്കിയ മറുപടി** ജീവനക്കാരന് സ്ഥാപന മേധാവിക്ക് ലീവ് അപേക്ഷ നല്കിയാല് മാത്രം മതി.