Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Thursday, February 13, 2014

  1.  UID for School students - DPI Circular dated 10-02-2014  
  2. Pay Revision 2009- Requests for rectification of anomalies-Instructions issued  
  3. National Pension Scheme - Adoption of National Pension System architecture - Role of Central Record Keeping Agency, Pension Fund Managers & Trustee Bank and allocation of PRAN  
  4. Probability of Sunstroke and Sunburn in light of increasing incoming solar radiation-reg.
  5. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക് 
  6. എറണാകുളം ജില്ലാ കളക്ടറായിരുന്ന പി.ഐ.ഷെയിക് പരീതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. 
  7. LSS, USS 2013-14 - Schools can download Hall Tickets of candidates from the website now ( LSS - USS പരീക്ഷകള്‍ക്കു വേണ്ടിയുള്ള വെബ്സൈറ്റിന്റെ അഡ്രസ്സില്‍ മാറ്റം വന്നിട്ടുണ്ട് . അതുകൊണ്ട് മുകളില്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി മാത്രം സൈറ്റ് തുറക്കുക. നിലവില്‍ ബ്രൗസറിന്റെ ഹിസ്റ്ററിയില്‍ Saved ആയി കിടക്കുന്നത് പഴയ URL ആയിരിക്കും. അതുകൊണ്ട് ഹിസ്റ്ററി ഒരു പ്രാവശ്യം ക്ലിയര്‍ ചെയ്യുന്നത് നന്നായിരിക്കും. സ്കൂളുകളുടെ പാസ്സ് വേഡ് റീസെറ്റ് ചെയ്യുന്നതിലെക്കായി അതത് AEO ഓഫീസില്‍ ബന്ധപ്പെടുക.) 
  8. Uniform Distribution : Circular :SP2/42544/2013/DPI  dated 12.02.2014 
  9. SSLC IT Practical Examination Circular 2014
  10. Rearrangement of staffs in G.Edn dept. to newly sanctioned Higher secondary Regional offices 
  11. IDMI - Application invited for the year 2014 -15 (ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ളതും ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ളതും തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതുമായ എയ്ഡഡ്/അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതല്‍ നിര്‍ദേശങ്ങളും www.itschool.gov.in/idmi
  12. ടൈപ്പിസ്റ്റ് തസ്തിക ഇനിമുതല്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 
  13. ജില്ലാ കളക്ടര്‍ 
  14. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍