- NRHM Health Quiz ( Arogyatharakom) 2013 Regarding
- RMSA -Selection for the post of career Guidance Co-ordinator - Notification | Application Form |
- ന്യൂമാറ്റ്‌സ് ജില്ലാ തല പരീക്ഷ ഫെബ്രുവരി 15 ന്
- കുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും - മുഖ്യമന്ത്രി
- Jan 10,11, 12 തീയതികളില്‍ SSLC A list ഡൗണ്‍ലോഡ് ചെയ്ത ശേഷം തെറ്റുകളുണ്ടെങ്കില്‍
ജനുവരി 13 മുതല്‍ തിരുത്താം. തിരുത്തുന്നതിന് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന തീയതിക്രമം - സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും,
ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി മുപ്പതിനു മുമ്പായി ചേര്‍ക്കേണ്ടതാണ്. SSLC 2014 : പേപ്പര്‍ വാല്വേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 15 മുതല്‍...സര്‍ക്കുലര്‍ Download ല്‍