LSS USS നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. എല്‍ എസ് എസ് യുഎസ്എസ് പരീക്ഷ ജനുവരി 25 നും സ്ക്രീനിങ്ങ് പരീക്ഷ ഫിബ്രവരി 1 നും.പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ
ആഫീസര്‍മാര്‍ക്കുള്ള വീഡിയോ കോണ്‍ഫറന്‍സ് ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ്
രണ്ട് മണിക്ക് നടത്തും. ബന്ധപ്പെട്ട ആഫീസര്‍മാര്‍ അതാത് ജില്ലയിലെ
ഐ.ടി.സി.യില്‍ നിര്‍ബന്ധമായും എത്തണം.