കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു
നില്‍ക്കുന്നു. സമരരംഗത്തുള്ളവര്‍ റിപ്പോര്‍ട്ട് വായിച്ചു
നോക്കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി പോലും ചോദിക്കുന്നു. എന്താണ്
യഥാര്‍ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന് മലയാളത്തില്‍ വായിച്ചു മനസ്സിലാക്കൂ.